Header Ads Widget

Responsive Advertisement

പെട്രോൾ, ഡീസൽ വില കുറച്ചു.




രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്.എക്‌സൈസ് ഡ്യൂട്ടിയിലാണ് കുറവ് വരുത്തിയത്. ധനമന്ത്രി നിർമല സീതാരാമനാണ്  തീരുമാനം പ്രഖ്യാപിച്ചത്.

Post a Comment

0 Comments