മോഹൻ ജുനേജ അന്തരിച്ചു.





പ്രമുഖ തെന്നിന്ത്യൻ ഹാസ്യതാരം മോഹൻ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചാണ് മരണം. കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്.

Post a Comment

0 Comments