ത്രീ ന്യൂസ്./പ്രത്യേക വാർത്തകൾ.






♾️
പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്. ഉച്ചകഴിഞ്ഞു മൂന്നിനു പിആര്‍ഡി ചേംബറിലാണു ഫലപ്രഖ്യാപനം. 4,27,407 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
keralaresults. nic.in, pareekshabhavan.kerala.gov.in

♾️
കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെറും 5 രൂപയ്ക്ക് മെട്രോയിൽ യാത്ര ചെയ്യാം. മെട്രോയുടെ ജന്മദിനമായ ജൂൺ 17നാണ് ഈ ഓഫർ ലഭ്യമാകുക.

♾️
10 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഒരു വലിയ ഗ്രന്ഥശാല ദുബായിൽ തുറന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ലൈബ്രറിയുടെ നിർമ്മാണത്തിനായി 100 കോടി ദിർഹം ചെലവഴിച്ചു.

Post a Comment

0 Comments