Header Ads


പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു.




ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 05-08-2022 ന് 11 മണി മുതല്‍ 10-08-2022, വൈകുന്നേരം 5.00 മണിക്ക് മുൻപായി അലോട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടണം.

അലോട്മെൻ്റ് പരിശോധിക്കേണ്ട ലിങ്ക്:
https://school.hscap.kerala.gov.in/index.php/candidate_login
https://chat.whatsapp.com/IXYvYcL1yUmERcrCP5g4Hy

Post a Comment

0 Comments