Header Ads Widget

Responsive Advertisement

പ്ലസ് വൺ സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷ ഇന്നു
(Sep 15) രാവിലെ 10 മണി മുതൽ 16 ന് (നാളെ) വൈകിട്ട് 5 മണി വരെ  അക്ഷയ വഴി ചെയ്യാവുന്നതാണ്.പ്രവേശനം നേടിയ ജില്ലക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ 
സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്.

Post a Comment

0 Comments