നവംബർ മാസത്തെ റേഷൻ ഡിസംബർ മൂന്ന് വരെ നീട്ടി.






നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകീട്ട് ഏഴ് വരെ നീട്ടിയതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നിലവിലെ സമയക്രമം മൂന്നാം തീയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments