Header Ads Widget

Responsive Advertisement

എസ്എസ്എൽസി ഫലം ഇന്ന് വൈകിട്ട് 3ന് പ്രഖ്യാപിക്കും




 ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് ശേഷം 3 നാണ് ഫലപ്രഖ്യാപനം.4.20 ലക്ഷം വിദയാർഥികളാണ് ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയത്.

Post a Comment

0 Comments