Header Ads Widget

Responsive Advertisement

ഒന്നാംപാദവാർഷിക പരീക്ഷ ഈ മാസം16 മുതൽ 24 വരെ.




സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാംപാദവാർഷിക
പരീക്ഷ ഈ മാസം 16 മുതൽ 24 വരെ നടത്താൻ ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. യുപി,ഹൈസ്കൂൾ
ഹയർസെക്കൻഡറി തലപരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽപി വിഭാഗം പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് 24ന്അവസാനിക്കും.ഓഗസ്റ്റ് 25ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും.26ന് അടച്ച് സെപ്റ്റംബർ നാലിന് സ്കൂളുകൾ തുറക്കും._ ദിവസ വേതനത്തിൽ ജോലിചെയ്യുന്നഅധ്യാപകർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങൾ വരുത്തുമെന്ന്
ഡയറക്ടർ അധ്യാപക സംഘടനകൾക്ക് ഉറപ്പ്
നൽകി.

Post a Comment

0 Comments