സ്‌കൂൾ കലോത്സവത്തിൽ കണ്ണൂരിന് കിരീടം.






62ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. 952 പോയിന്റ് നേടിയാണ് കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂർ ചാമ്പ്യൻമാരാകുന്നത്. കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്.

Post a Comment

0 Comments