കോഴിക്കോട് പ്രവർത്തിക്കുന്ന പ്രശസ്ത വെരിക്കോസ് വെയ്ൻ ചികിത്സാ കേന്ദ്രമായ വെയ്നാർട്ട്
ഒരു പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ഒരു ഡേ കെയർ സ്ഥാപനമാണ്.
രോഗികൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ വെരിക്കോസ് വെയ്ൻ ലേസർ ചികിത്സയും മറ്റു അനുബന്ധ ചികിത്സകളും നൽകിവരുന്നു. അനേസ്തെഷ്യ ഇല്ലാതെ ചെയ്യുന്ന ഈ ചികിത്സ കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗികൾക്ക് വീട്ടിലേക്ക് മടങ്ങാവുന്നതാണ്.
ഞങ്ങളുടെ സേവനത്തിനായി താഴെ കാണുന്ന നമ്പറുകളിൽ വിളിക്കൂ, വെരിക്കോസ് വെയ്ൻ സംബന്ധമായ രോഗങ്ങളിൽ നിന്നും മുക്തി നേടൂ.
📞 97470 71144 | 97470 50044 | 0495 277 2220
*WhatsApp: wa.me/919747050044*
0 Comments