♾️
96ാമത് ഓസ്‌കാർ അവാർഡ് തീയറ്ററുകളിൽ വൻ വിജയമായി മാറിയ ഓപൺഹെയ്മറാണ് കൂടുതൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്നത്. മികച്ച ചിത്രവും മികച്ച സംവിധായകനുമടക്കമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത് ഓപൺഹെയ്മറാണ്.മികച്ച ചിത്രം ഓപൺഹെയ്മർ
മികച്ച സംവിധാനം ക്രിസ്റ്റഫർ നോളൻ [ഓപൺഹെയ്മർ]മികച്ച നടി എമ്മ സ്റ്റോൺ[പുവർ തിംഗ്‌സ് ]
മികച്ച നടൻ കിലിയൻ മർഫി [ഓപൺഹെയ്മർ ]
♾️
ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
0 Comments