♾️
മലപ്പുറം പാണ്ടിക്കാട്ടെ നിപ ബാധയിൽ തുടർ നടപടികൾ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറ് പേരുടെയും പരിസരവാസിയായ ഒരാളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. 330 പേരാണ് കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ളത്.
♾️
കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിഞ്ഞ് കാണാതായ മലയാളി അര്‍ജുനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്താന്‍ സൈന്യം ഷിരൂരിലെത്തി. ബെലഗാവിയില്‍ നിന്നുളള നാല്‍പതംഗ സംഘമാണ് ഷിരൂരില്‍ എത്തിയത്.
0 Comments