വിക്ടർ ആംബ്രോസിനും ഗാരി റോവ്കിനും 2024 ലെ നൊബേൽ പുരസ്‌കാരം.



കോഴിക്കോട് :   2024 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം വിക്ടർ ആംബ്രോസിനും ഗാരി റോവ്കിനും ലഭിച്ചു. മൈക്രോ ആർ എൻ എ കണ്ടെത്തുകയും ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാനപ്രക്രിയ മനസ്സിലാക്കിയതിനുമാണ് ഇരുവർക്കും നൊബേൽ പുരസ്‌കാരം ലഭിച്ചത്. രണ്ടു പേരും അമേരിക്കൻ ജീവശാസ്ത്രജ്ഞരാണ്. പോർസേറ്ററിലെ യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റഡ് മെഡിക്കൽ സ്കൂളിൽ പ്രൊഫസറാണ് വിക്ടർ ആംബ്രോസ്. മസാച്ചുസെറ്റഡ് ജനറൽ ഹോസ്പിറ്റലിൽ മോളിക്യൂലർ ബയോളജിസ്റ്റും ഹർവാർഡ് മെഡിക്കൽ സ്കൂളിൽ ജനിതക ശാസ്ത്രപ്രൊഫസറുമാണ് ഗാരി റോവ്കിൻ.

Post a Comment

0 Comments