കോഴിക്കോട: പാവങ്ങാട് - അണ്ടിക്കോട് -അത്തോളി -ഉള്ളിയേരി റോഡിൽ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 28 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
പേരാമ്പ്രയിൽ നിന്നു വരുന്ന വാഹനങ്ങൾ കൊയിലാണ്ടി വഴിയോ, ബാലുശ്ശേരി വഴിയോ കോഴിക്കോട് ഭാഗത്തേക്ക് പോകണമെന്ന് കേരളറോഡ് ഫണ്ട് ബോർഡ് - പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
===============
0 Comments