Header Ads


ലോഗോ പ്രകാശനം ചെയ്തു.



ബാലുശ്ശേരി-സർവോദയം ട്രസ്റ്റിൻ്റെ അഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൽപ്പറ്റ നാരായണനെ അനുമോദിക്കുന്നതിൻ്റെ ലോഗോ പ്രമുഖ സാഹിത്യകാരൻ ഡോ. ആർസു നിർവഹിച്ചു.ഡോ. പ്രീത, ഡോ.സേതുമാധവൻ, കെ.പി.മനോജ് കുമാർ ,ഭരതൻ പുത്തൂർ വട്ടം സംസാരിച്ചു -

Post a Comment

0 Comments