സപ്ലിമെന്റ്പ്രകാശനം നവംബർ 3 ന്







അത്തോളി :കുടക്കല്ല്ശ്രീ പാട്ടുപുരക്കുഴി പരദേവതാ ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 2 മുതൽ നടക്കുന്ന നവീകരണ കലശ ചടങ്ങുകളും ക്ഷേത്ര ഐതിഹ്യങ്ങളും അതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ  സപ്ലിമെന്റ്ന്റെ പ്രകാശന ചടങ്ങ് നവംബർ 3 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് ക്ഷേത്രസന്നിധിയിൽ വെച്ച് നടക്കുമെന്ന് നവീകരണ കലശചടങ്ങ് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു. പരിപാടിയിലേക്ക് എല്ലാ ഭക്തജനങ്ങളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Post a Comment

0 Comments