♾️
ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഇന്ത്യ. 108 ബില്ല്യണ്‍ ഡോളറിന്റെ(ഏകദേശം 893,760 കോടി രൂപ) ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയിലെ സമ്പന്നരായ 100 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
♾️
സാഹിത്യ നൊബേൽ സ്വന്തമാക്കി ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്. കവിത പോലെ അതി മനോഹരമായ ഗദ്യസാഹിത്യമെന്നാണ് ഹാൻ കാങ്ങിന്‍റെ എഴുത്തിനെ സ്വീഡിഷ് അക്കാഡമി വിശേഷിപ്പിച്ചത്. നൊബേൽ കമ്മിറ്റിയുടെ സ്ഥിരം സെക്രട്ടറി മാറ്റ്സ് മാം ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
♾️
മഹാനവമിയുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍, അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍,സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും
0 Comments