പാലക്കാട് കല്ലടിക്കോട് അപകടം;കാർ അമിത വേഗതയിൽ.



പാലക്കാട്: പാലക്കാട് കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ അമിത വേഗതയിലാണ് കാർ വന്നതെന്ന് പോലീസ് പറയുന്നു. കാറിൽ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാർ ലോറിക്കടിയിൽ നിന്നും വലിച്ച് പുറത്തെടുത്തത്.

Post a Comment

0 Comments