ശ്രീകണ്‌ഠപുരത്ത് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു.

കണ്ണൂർ ശ്രീകണ്‌ഠപുരം ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ പത്തൊൻപതുകാരി മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments