ഉള്ളിയേരി: ചെന്നൈ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജിയിൽ നിന്ന് രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എസ്. ശ്വേത കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി സ്വദേശിയാണ്. ബാലുശ്ശേരി ഗോകുലം കോളേജിൽ അസി. പ്രൊഫസ്സറായി ജോലി ചെയ്യുന്നു.
പാലോറ ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ സത്യേന്ദ്രന്റെയും പാലോറ ഹൈസ്കൂൾ അധ്യാപികയായ സിന്ധുവിന്റെയും മകളാണ്. സഹോദരി എസ്. സ്വാതി.
====================
0 Comments