പൊരുതി നേടിയ ജീവിതം ഇന്ന് 3500 കോടിയുടെ വിജയം.





വിദഗ്ധ പേസ്ട്രി ഷെഫ് ആയിരുന്നു കൈനാസ് മെസ്മാന്‍ ഹര്‍ചന്ദ്രായി. കൈനാസിനെ തേടി അപകടം എത്തിയത് ഇരുപത്തിനാലാമത്തെ വയസിലായിരുന്നു. അപകടത്തെ തുടര്‍ന്ന് അവള്‍ കിടപ്പു രോഗിയായി മാറി.എന്നാല്‍ തന്റെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്ന കൈനാസ് തോറ്റു കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ഇന്ന് 3500 കോടി മൂല്യമുള്ള ഇന്ത്യയിലെ പ്രശസ്ത ബേക്കറി ശൃംഖലയായ തിയോബ്രോമ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകയാണ് കൈനാസ്. മുംബൈ, ഡല്‍ഹി, എന്‍സിആര്‍, പൂനെ, ഹൈദരാബാദ്, ബംഗളൂരു മേഖലകളില്‍ അതിവേഗം വളരുന്നു ഒരു ബേക്കറി ശൃംഗലയാണ് തിയോബ്രോമ.ആഗോളതലത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനം പകരുന്നതാണ് കൈനാസിൻ്റെ ജീവിതം.

Post a Comment

0 Comments