പുതിയങ്ങാടി-അത്തോളി-ഉള്ള്യേരി റൂട്ടിൽ റീടാറിംഗ് ; ഗതാഗതം ഭാഗികമായി തടസ്സപ്പെടും.




അത്തോളി: കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പുതിയങ്ങാടി-അത്തോളി,ഉള്ള്യേരി റോഡിൽ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 28 മുതൽ ഈ റോഡിൽ കൂടിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

Post a Comment

0 Comments