Header Ads


കരുമനയ്ക്കൽ ദാക്ഷായണി അമ്മ നിര്യാതയായി.





അത്തോളി: പരേതനായ  കരുമനയ്ക്കൽ പ്രഭാകരൻ നായരുടെ ഭാര്യ കുടക്കല്ല് ചങ്ങരോത്ത് നന്ദനം വീട്ടിൽ ദാക്ഷായണി അമ്മ (64) നിര്യാതയായി.മക്കൾ: നിത (USA),
ദിവ്യ (പൂനെ) മരുമക്കൾ: അനീഷ് (USA) ശ്യം ( പൂനെ). സഹോദരങ്ങൾ: മനയിൽ ഗോവിന്ദൻ കുട്ടി നായർ, വിജയലക്ഷ്മി, ചന്ദ്രശേഖരൻ.

Post a Comment

0 Comments