ബാലുശ്ശേരി :ശ്രീ സരസ്വതി നൃത്ത-സംഗീത വിദ്യാലയം ബാലുശ്ശേരിബസ് സ്റ്റാന്റിനു സമീപം കെ സി ബില്‍ഡിംഗില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു നാടക് ജില്ലാകമ്മിറ്റി അംഗം എന്‍. പ്രകാശന്‍ അധ്യക്ഷത വഹിച്ചു
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഫോക്ഡാന്‍ ന്‍സ്, സംഗീതം എന്നിവയില്‍ പരിശീലനം നല്‍കും. വീട്ടമ്മമാര്‍ക്കും, കലോത്സവമത്സാരാര്‍ഥികള്‍ക്കും പ്രത്യേക പരിശീലനം ഉണ്ടായിരിക്കും
നൃത്താധ്യാപിക ആശ്വതി ജിതിന്‍ സ്വാഗതവും സംഗീതധ്യാപകന്‍ കെ. ഗണേശന്‍ നന്ദിയും പറഞ്ഞു
0 Comments