വിദ്യാർത്ഥികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധന ,ബാഗ് പരിശോധന എന്നിവ കർശനമായി നിരോധിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്. വിദ്യാർത്ഥികൾ ഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞ് വീഴില്ല. ഫോൺ ദുരുപയോഗത്തിൽ നിന്നും അഡിക്ഷനിൽ നിന്നും കുട്ടികളെ മോചിപ്പിക്കുന്നതിന് ശാസ്ത്രീയമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
0 Comments