പുതിയോട്ടിൽ മീത്തൽ സരോജിനി അന്തരിച്ചു





കൊടശ്ശേരി: കരുമുണ്ടേരി ഗോപിനാഥൻ്റെ ഭാര്യ പുതിയോട്ടിൽ മീത്തൽ സരോജിനി (58) അന്തരിച്ചു. മക്കൾ: രഖിഷ, ജിഖിഷ മരുമക്കൾ: സുനി (മുചുകുന്ന്) അനീഷ് (തൊട്ടിൽപ്പാലം) ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് .

Post a Comment

0 Comments