കൊടശ്ശേരിയിൽ റോഡിൽ കുഴി യാത്രക്കാർ ദുരിതത്തിൽ.




അത്തോളി: പാവങ്ങാട് - ഉള്ള്യേരി സംസ്ഥാന പാതയിൽ കൊടശ്ശേരിയിൽ റോഡിലെ വലിയകുഴി യാത്രക്കാരെ ദുരിതത്തിലാക്കുന്നു. രാത്രി ഇവിടെ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതിനാൽ വാഹനകൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രക്കാരന് കുഴിയിൽ വീണ് പരിക്കുപറ്റിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തേ തുടർന്ന് കുഴിയുടെ ചുറ്റുപാടും മുന്നറിയിപ്പ് അടയാളങ്ങൾ വെച്ചിട്ടുണ്ട്.

Post a Comment

0 Comments