♾️
ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കർനാഗിൽ നിന്നും ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയി. തെരച്ചിൽ തുടരുന്നു. ടെറിട്ടോറിയൽ ആർമി ജവാനെയാണ് തട്ടിക്കൊണ്ടു പോയത്. ഒരു സൈനികൻ ഭീകരരിൽ നിന്നും രക്ഷപ്പെട്ടു.
♾️
കേരള ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യശാലികളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉച്ചയക്ക് 2 മണിയ്ക്കാണ് നറുക്കെടുപ്പ്.
0 Comments