ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരത്തിന്* *പുത്തഞ്ചേരിയിലെ* *നിധീഷ് പി. കെ അർഹനായി





കോഴിക്കോട് : സംസ്ഥാന ദുരന്ത നിവാരണസേന അന്താരാഷ്ട്ര ദുരന്ത  ലഘൂകരണ ദിനത്തോടനുബന്ധിച്ച്     ദുരന്തനിവാരണ പ്രവർത്തനത്തിന് നൽകുന്നതാണ് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്കാരം.വയനാട്  പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത കൊയിലാണ്ടി അഗ്നിരക്ഷാ വകുപ്പിന് കീഴിലെ Aapda MITRA വളണ്ടിയറായ നിധീഷ് പി കെ അർഹനായി. പുരസ്കാരം കോഴിക്കോട് ജില്ലാ കലക്ടറിൽ നിന്ന് ഏറ്റുവാങ്ങി. ഓരോ 
ജില്ലയിൽനിന്നും തെരഞ്ഞെടുക്കുന്ന 10 പേർക്കാണ് പുരസ്‌കാരം നൽകുന്നത്. ഉള്ളിയേരി പഞ്ചായത്തിലെ പുത്തഞ്ചേരി സ്വദേശിയാണ്. സാംസ്‌കാരിക രംഗത്തും ആരോഗ്യ സേവനമേഖലകളിലും സജീവമായി പ്രവർത്തിക്കുന്നു.
==================

Post a Comment

0 Comments