ചുരത്തിൽ ഇന്ന് മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം.





താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം.റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികൾക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വ്യാഴാഴ്‌ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.

Post a Comment

0 Comments