ലോക ഭക്ഷ്യ ദിനത്തിൽ സർവോദയം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രി പരിസരത്ത് ഉച്ച ഭക്ഷണ വിതരണം.






ബാലുശ്ശേരി- ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സർവോദയം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പൂനത്തെ ഓറിയൻറൽ ബി.എഡ്.കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെയും, ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്‌എസ്.യൂണിറ്റിൻ്റെ സഹകരണത്തോടെ ബാലുശ്ശേരി താലൂക്ക് ആശുപത്രി പരിസരത്ത് ഉച്ചഭക്ഷണം വിതരണം ചെയ്തു.എൻ. എസ്.എസ്.പ്രോഗ്രാം ഓഫീസർ രാജേഷ്, സഫ്ന -വിദ്യാർത്ഥികളായ അഭിനന്ദ്, നൗഫ, അസ്ന ,അനിരുദ്ധ്, അമീഖ, പാർവണ - നേതൃത്വം നൽകി -
കെ.പി .മനോജ് കുമാർ, ഭരതൻപുത്തൂർ വട്ടം, കുന്നോത്ത് മനോജ് നേതൃത്വം നൽകി.

Post a Comment

0 Comments