അത്തോളി :പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ സ്ത്രീ മരിച്ചു. കൊടശ്ശേരി അഴയിൽ മീത്തൽ മിനാക്ഷി (72) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് പാമ്പ് കടിച്ചത് തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അഴയിൽ മീത്തൽ ചന്തുക്കുട്ടിയുടെ മകളാണ്.സഹോദരങ്ങൾ: ജാനു, ബാലൻ, ശ്രീധരൻ, സുധാകരൻ,വിലാസിനി.
0 Comments