ഭാഷാധ്യാപകർക്ക് സ്ഥാനക്കയറ്റമില്ല.

           
                                    
തിരുവനന്തപുരം: അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍. പരീക്ഷ കമ്മീഷണര്‍ നടത്തുന്ന എല്‍ടിടിസി, ഡിഎല്‍എഡ്, അറബിക്, ഉറുദു, ഹിന്ദി കോഴ്സുകള്‍ ജയിച്ച് ഭാഷാധ്യപകരായി തുടരുന്നവര്‍ക്ക് പ്രഥമാധ്യാപക സ്ഥാനക്കയറ്റത്തിന് യോ​ഗ്യരല്ലായെന്ന് വ്യക്തമാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.

കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന ബിഎഡിന് പകരമല്ല ഭാഷാധ്യപക കോഴ്‌സുകളെന്നും  സര്‍ക്കുലറില്‍ പറയുന്നു.
==================

Post a Comment

0 Comments