ഉള്ളിയേരി: ഒള്ളൂര് വമ്പൻ കണ്ടി മീത്തൽ അമ്മാളു (90) അന്തരിച്ചു.
ഭർത്താവ്: പരേതനായ ചെക്കിണി.
മക്കൾ: കമല, ദേവി, ദേവദാസൻ (ഡോക്യുമെൻ്റ് റൈറ്റർ), രാമചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ, ഗവൺമെൻ്റ് വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ, കൊയിലാണ്ടി), സുമതി.
മരുമക്കൾ: ശ്രീധരൻ (നാറാത്ത്), ഹരിദാസൻ (ബേപ്പൂർ), ശ്യാമള (പനായി), ഷീന (നൻമണ്ട), സദാനന്ദൻ (എരമംഗലം).
സംസ്കാരം: ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
0 Comments