Header Ads


കേരളത്തിൽ ഖനനമേഖലയുടെ സര്‍വ്വേയ്ക്കും ഇനി ഡ്രോണ്‍.





കേരളത്തില്‍ ഖനനമേഖലയുടെ സര്‍വ്വേയ്ക്കും ഇനി ഡ്രോണ്‍. മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പ് കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഡ്രോണ്‍ ലിഡാര്‍ സര്‍വ്വേ പ്രവര്‍ത്തനമാരംഭിച്ചു. മൈനിങ്ങ് ആന്‍ഡ് ജിയോളജി മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Post a Comment

0 Comments