ദേവദാസ്’ എന്ന ചിത്രം കണ്ടതിന് ശേഷം താന്‍ ഐശ്വര്യ റായിയുടെ ആരാധകനായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ.




ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും സുന്ദരിയായി വാഴ്ത്തപ്പെടുന്ന ഐശ്വര്യ റായിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്.
ഇന്ത്യയുടെ അഭിമാനതാരമാണ് ലോകസുന്ദരി ഐശ്വര്യ റായി.
ഇപ്പോഴിതാ ഐശ്വര്യ റായിയോടുള്ള കടുത്ത ആരാധന തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.ദേവദാസ്’ എന്ന ചിത്രം കണ്ടതിന് ശേഷം താന്‍ ഐശ്വര്യ റായിയുടെ ആരാധകനായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒപ്പം ഐശ്വര്യയുടെ താര കുടുംബത്തിന്റെയും ആരാധകനാണ് താനെന്നാണ് അദ്ദേഹം പറയുന്നത്.

Post a Comment

0 Comments