ഉള്ളിയേരി: ഫിനിക്സ് ഗ്രാമീണ വായനശാല വാകയാട് സഘടിപ്പിച്ച വയലാർ അനുസ്മരണവും സർഗ്ഗ സംഗീതവും. കൊയിലാണ്ടി താലൂക് ലൈബ്രറി കൌൺസിൽ മെമ്പർ എൻ. ആലി ഉദ്ഘാടനം ചെയ്തു.
നാടക് ജില്ല സെക്രട്ടറി. N. V. ബിജു വയലാർ അനുസ്മരണ ഭാഷണം നടത്തി,
വായന ശാല സെക്രട്ടറി ജിബിഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് T. V. മനോജ്‌കുമാർ ചടങ്ങിൽ അധ്യക്ഷൻ ആയി. തുടർന്ന് വയലാർ ഗാനങ്ങളും, കവിതകളും അവതരിപ്പിച്ചു.
=================
0 Comments