കുഞ്ഞോടം ഫിലിം ഫെസ്റ്റ് 2024 ബാലുശ്ശേരിയിൽ സമാപിച്ചു



ബാലുശ്ശേരി: കുഞ്ഞോടം ഫിലിം ഫെസ്റ്റ് 2024 ബാലുശ്ശേരിയില്‍ സമാപിച്ചു.അല്‍ജീരിയന്‍, മൊറോക്കന്‍,പാലസ്തീനിയന്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.  സമാപനസമ്മേളനം നടന്‍ വിജയന്‍  വി.നായര്‍ ഉദ്ഘാടനം ചെയ്തു. രൂപേഷ് വര്‍മ്മ അദ്ധ്യക്ഷനായി. സംസ്ഥാനചലച്ചിത്ര പുരസ്കാരജേതാവ് സുധി കോഴിക്കോടിനെ ചടങ്ങില്‍ ആദരിച്ചു. എം. കെ. രവി വര്‍മ്മ, ഹരീന്ദ്രനാഥ് ഇയ്യാട്, ഡോ.ഷിബു ബി, കേശവന്‍ കോപ്പറ്റ, ഡോ. ജ്യോതിരാജ്,  ജിനേഷ് കോവിലകം, കെ. ശിവദാസ്, ജ്യോതി അനൂപ്, ജിഷ പി.നായര്‍, ശ്രീജ ചേളന്നൂര്‍, സനീഷ് പനങ്ങാട്, പരീത് കോക്കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments