കിക്ക് ബോക്സിങിന് ഇന്ത്യയിൽ നിന്നുള്ള ഏക റഫറി മലയാളി.





സെപ്റ്റംബർ 24 മുതൽ 29 വരെ ഉസ്ബെകിസ്ഥാനിൽ വച്ചു നടന്ന വാക്കോ വേൾഡ് കപ്പ്‌ കിക്ക്‌ബോക്സിങ് മത്സരത്തിലും.ഒക്ടോബർ 06 മുതൽ 13 വരെ കംബോഡിയയിൽ വച്ച് നടന്ന ഏഷ്യൻ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിലും റഫറിയായി സെലക്ഷൻ ലഭിച്ചത് മലയാളിയായ വിവേക് എ എസ്.നാണ്.

കേരള സ്റ്റേറ്റ് അമച്വർ കിക് ബോക്സിംഗ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് വിവേക്.

Post a Comment

0 Comments