കണ്ണൂർ-ഷൊർണൂർ സ്പെഷൽ പാസഞ്ചർ തുടർന്നേക്കും.






കോഴിക്കോട്: യാത്രാ തിരക്ക് കുറയ്ക്കാൻ ഇടക്കാലത്ത് സർവീസ് തുടങ്ങിയ കണ്ണൂർ-ഷൊർണൂർ സ്പെഷൽ പാസഞ്ചർ ട്രെയിൻ തുടർന്നേക്കുമെന്ന് സൂചന. ട്രെയിനുകളിലെ യാത്രാ തിരക്കിന് കുറയ്ക്കുന്നതിന് ഇതുപോലുള്ള സർവ്വീസ് ആവശ്യമാണെന്ന യാത്രക്കാരുടെ അഭിപ്രായം.

Post a Comment

0 Comments