കൊയിലാണ്ടി ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസിന്റെ നവരാത്രി ആഘോഷം.






  കൊയിലാണ്ടി : ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസിന്റെ നവരാത്രിആഘോഷം11,12,13,തീയതികളിൽനടക്കുന്നു. ആഘോഷ പരിപാടികൾ 12 ന് വൈകുന്നേരം മൂന്ന് മണിക്ക് സംഗീതജ്ഞൻ  സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് 
സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്യും പരിപാടികളുടെ ഭാഗമായി വിവിധ സംഗീത പരിപാടികളുടെ അവതരണം നടക്കും.12ന് വൈകുന്നേരം നവരാത്രി സംഗീത ആരാധനയും 13ന് വൈകുന്നേരം "ഗാന മധുരിമ"യും  ഉണ്ടായിരിക്കും. 13ന് രാവിലെ എട്ടുമണിക്ക്  സംഗീതജ്ഞൻ പ്രൊഫസർ  കാവും വട്ടം വാസുദേവൻ വിദ്യാരംഭത്തിന് നേതൃത്വം നൽക്കും

Post a Comment

0 Comments