സ്വർണ്ണ വിലയില്‍ വര്‍ധന.





സംസ്ഥാനത്ത് സ്വർണ്ണ വിലയില്‍ വര്‍ധന. പവന്റെ വില 560 രൂപ കൂടി 56,760 രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7,095 രൂപയിലുമെത്തി.
56,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഒക്ടോബര്‍ നാലിന് 56,970 നിലവാത്തിലെത്തിയ ശേഷം നേരിയതോതില്‍ കുറയുകയായിരുന്നു.

Post a Comment

0 Comments