പുരാതന ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയുടെ നിര്‍മ്മാണത്തിനായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സ്ഥലം അനുവദിച്ചു. സീഫ് ഏരിയയിലാണ് പുതിയ പള്ളി നിര്‍മ്മിക്കുക.മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെയും വിവിധ വിശ്വാസങ്ങളില്‍പ്പെട്ട ആളുകളില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തുന്ന സംസ്‌കാരം വളര്‍ത്തുന്നതിന്റെയും ഭാഗമാണ് ഈ തീരുമാനം.
0 Comments