സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ മറുപടിയില്ലാത്ത 10 ഗോളിന് തകർത്ത് കേരളം.



സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  മറുപടിയില്ലാത്ത 10 ഗോളിന് ലക്ഷദ്വീപിനെ തകര്‍ത്ത് കേരളം. ഇ. സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍, വി.അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

Post a Comment

0 Comments