ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി; തിരിച്ചടിച്ച് ഇന്ത്യ.





ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ തിരിച്ചടിച്ച് ഇന്ത്യ. ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ വെറും 150 റണ്‍സിനാണ് പുറത്തായത്. എന്നാല്‍ അതേ ശക്തിയില്‍ തിരിച്ചടിച്ച ഇന്ത്യ ആദ്യദിനം കളിയവസാനിക്കുമ്പോള്‍ വെറും 67 റണ്‍സിന് ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് എടുത്ത ബുംറ തന്നെയാണ് ഓസ്‌ട്രേലിയയെ തകര്‍ക്കുന്നതിലും മുന്നില്‍നിന്നു നയിച്ചത്.

Post a Comment

0 Comments