Header Ads

 


മൊടക്കല്ലൂർ ചായടത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി അന്തരിച്ചു.




ഉള്ളിയേരി: മൊടക്കല്ലൂർ ചായടത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി (96 വയസ്സ്, മാനേജർ & റിട്ട. പ്രധാനാദ്ധ്യാപകൻ എ.യു.പി.എസ്  എരമംഗലം) നിര്യാതനായി. ഭാര്യ പരേതയായ ഭാഗീരഥി അന്തർജ്ജനം. മക്കൾ: ഇന്ദിര (റിട്ട. എച്ച്.എം, എ.യു.പി.എസ് എരമംഗലം) ദേവകി (റിട്ട. അദ്ധ്യാപിക എ).യു.പി.എസ്.എരമംഗലം) പരേതയായ രതി, ശ്രീലത (അദ്ധ്യാപിക പിഎംഎസ്എ എച്ച്.എസ്), രാംനാഥ്  (അദ്ധ്യാപകൻ എ.യു.പി എസ് എരമംഗലം) മരുമക്കൾ: വാസുദേവൻ നമ്പൂതിരി പാലക്കാട്ടില്ലം, മുരളീധരൻ നമ്പൂതിരി കോട്ടൂർ, രാമചന്ദ്രൻ നമ്പൂതിരി പാവറട്ടി, ജയജീവ് പാണ്ടിക്കാട്, സിന്ധു (അദ്ധ്യാപിക ജി.യു.പി.എസ്  മൂർക്കനാട്. സംസ്ക്കാരം നാളെ ശനിയാഴ്ച 9 മണിക്ക് ഇല്ലപ്പറമ്പിൽ.

Post a Comment

0 Comments