ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടി20 പോരാട്ടം ഇന്ന്. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയം രണ്ടാം മത്സരത്തിലും ആവര്‍ത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സൂര്യകുമാര്‍ യാദവും സംഘവും ഇന്നിറങ്ങുന്നത്.അതേസമയം വിജയം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്താനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
0 Comments