പൂനൂർ :എ.കെ.മൊയ്തീൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ, മുക്കം ചേന്ദമംഗലൂർ ഹൈസ്കൂൾ) നിര്യാതനായി.
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം (10.11.24) 4 മണിക്ക് ചേപ്പാല ജുമാ മസ്ജിദിലും 4.30 ന് കാന്തപുരം ജുമാ മസ്ജിദിലും നടക്കും.
അര നൂറ്റാണ്ടോളം അധ്യാപകനായി സേവനം ചെയ്ത മൊയ്തീൻ മാസ്റ്ററെ ഈ വർഷം പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ആദരിച്ചിരുന്നു.
ഭാര്യ: നസീമ (അത്തോളി).
മക്കൾ: സാജിദ (പൂളപ്പൊയിൽ), ഷമീന, ഷാബിന, ഷംസീന ഷോണി (അധ്യാപിക. എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ).
മരുമക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് റിഷാൽ (ജിദ്ദ), നാസർ സവേര, നജീബ് (കൊയിലാണ്ടി ).
സഹോദരങ്ങൾ: കുഞ്ഞോതി ഹാജി, അഹമ്മദ് കുട്ടി മാസ്റ്റർ, ആമിന വട്ടക്കണ്ടി, പാത്തുമ്മ താമരശ്ശേരി, പരേതരായ തറുവയി ഹാജി, അബൂബക്കർ ഹാജി, മറിയം, ഖദീജ.മികച്ച അധ്യാപകനുള്ള പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു.
0 Comments