കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ഘടകം നവംബർ 17-ന് രാവിലെ ഒൻപത് മുതൽ ചിത്രരചന മത്സരം നടത്തുന്നു. കൊയിലാണ്ടി ഗവ: വി.എച്ച്.എസ്.എസിൽ വെച്ചാണ് മത്സരം. ചെങ്ങോട്ട്കാവ്, കീഴരിയൂർ പഞ്ചായത്തുകളിലേയും കൊയിലാണ്ടി നഗസഭയി ലേയും എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ളവർക്ക് പങ്കെടുക്കാം. കൂടാതെ അന്ന് വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയ ക്യാമ്പും ഉണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ: 9349662351.
0 Comments