ഉള്ളിയേരി: വ്യാപാരി വ്യവസായി എകോപനസമിതി ഉള്ളിയേരിയുടെ ആഭിമുഖ്യത്തിൽ നവംബർ 26 ന് രാവിലെ 10 മണി മുതൽ 3 മണി വരെ ഉള്ളിയേരി വ്യാപാരഭവൻ ഹാളിൽ വെച്ച് ലേബർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു. പുതുക്കാത്തവർക്ക് പുതുക്കാനും, പുതിയ റജിസ്ട്രേഷനുമുള്ള സൗകര്യമുണ്ടെന്ന് വ്യാപാര വ്യവസായി എകോപന സമിതി ഉള്ളിയേരി യൂണിറ്റിന്റെ ഭാരവാഹികൾ അറിയിച്ചു.
0 Comments